¡Sorpréndeme!

മമ്മൂക്കയ്ക്ക് വേണ്ടി വീണ്ടുമൊരു സര്‍പ്രൈസ് | Filmibeat Malayalam

2018-10-31 260 Dailymotion

ബിലാല്‍ വരുമെന്ന് പ്രഖ്യാപനം നടന്നെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ സിനിമയെ കുറിച്ച് അടുത്തിടെ അഭിമുഖത്തില്‍ അമല്‍ നീരദ് തുറന്ന് സംസാരിച്ചിരുന്നു. ഇപ്പോഴിതാ ആരാധകര്‍ക്കായി പുതിയൊരു സര്‍പ്രൈസ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് അമല്‍ നീരദ്

Amal Neerad come up with Big B part 2 - Bilal